Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ട്രോളിംഗ്‌ നിരോധനം നിലവില്‍ വന്നു


Wednesday Jun 15 2011 10:05 IST

തിരുവനന്തപുരം: മണ്‍സൂണ്‍കാല ട്രോളിംഗ്‌ നിരോധനം സംസ്ഥാനത്ത്‌ നിലവില്‍ വന്നു. ജൂലൈ 31 വരേയാണ്‌ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള ട്രോളിംഗ്‌ നിരോധിച്ചിരിക്കുന്നത്‌. നിരോധനത്തിന്റെ ഭാഗമായി ബോട്ടുകള്‍ക്ക്‌ ഇന്ധനം നല്‍കുന്ന ഡീസല്‍ പമ്പുകള്‍ അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

പശ്ചിമ തീരത്തെ ആഴക്കടല്‍ മല്‍സ്യബന്ധനം കേന്ദ്രസര്‍ക്കാരും നിരോധിച്ചിട്ടുണ്ട്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്