Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ജെ. ഡേയുടെ കൊലപാതകം: പോലീസ്‌ ഉദ്യോഗസ്‌ഥനെ സ്ഥലം മാറ്റി


Wednesday Jun 15 2011 07:38 IST

മുംബൈ: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ മുംബൈ അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മിഷണര്‍ അനില്‍ മഹാബോലെയെ സ്‌ഥലംമാറ്റി. തെക്കന്‍ മുംബൈയിലെ ആസാദ്‌ മൈദാന്‍ ഡിവിഷനില്‍നിന്നു നെയ്‌ഗോണിലെ അപ്രധാനമായ പ്രാദേശിക ചുമതലയിലേക്കാണു മഹാബോലെയെ സ്‌ഥലം മാറ്റിയത്‌. ഇയാളെ ഉടന്‍ ചോദ്യംചെയ്യും. മഹാബോലെയില്‍നിന്നു ഡേയ്‌ക്കു ഭീഷണിയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന മഹാബോലെ, ഡേയുടെ സുഹൃത്തായ ടി.കെ. ദ്വിവേദിയെന്ന പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്‌.

ഡേയെ വെടിവച്ച സംഘത്തിലെ നാലുപേരില്‍ ഒരാളുടെ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായം വരുന്ന അഞ്ചരയടി ഉയരം തോന്നിക്കുന്ന ആളിന്റെ ചിത്രമാണു പുറത്തുവിട്ടത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്