Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സത്യപ്രതിജ്‌ഞ പൂര്‍ത്തിയായി‌‍‍‍‍


2011-06-01 00:00:00

തിരുവനന്തപുരം:പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം രാവിലെ തുടങ്ങി. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുട സത്യപ്രതിജ്‌ഞ നടന്നത്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനത്തിന് തുടക്കം.

ഇന്നു രാവിലെ ഒന്‍പതിനാണു സമ്മേളനം തുടങ്ങിയത്‌. പ്രോട്ടെം സ്‌പീക്കര്‍ ആയ എന്‍. ശക്‌തനു മുമ്പാകെയാണ്‌ അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്തത്. ഏകദേശം രണ്ടേമുക്കാല്‍ ‍മണിക്കൂര്‍ സത്യപ്രതിജ്‌ഞാ ചടങ്ങു നീണ്ടുനിന്നു. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടതായി നല്‍കുന്ന രേഖയും കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള സത്യവാങ്‌മൂലവും അംഗങ്ങള്‍ നിയമസഭാ സെക്രട്ടേറിയറ്റിനു സമര്‍പ്പിക്കണം. സത്യപ്രതിജ്ഞ പൂര്‍ത്തിയായതോടെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പ്രതിപക്ഷത്തുനിന്നും എ.കെ ബാലന്‍ പത്രിക സമര്‍പ്പിച്ചു. നാളെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പോടെ ഒന്നാം സമ്മേളനം അവസാനിക്കും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്